നാരാണത്ത് ഭ്രാന്തന്മാര്‍ .... സുസ്ഥിര നഗര (നരക) വികസനം .. കേന്ദ്രീകൃത മലിനീകരണം
കോഴിക്കൊടു നഗരവാസികള്‍ അടുത്ത കാലത്ത് ചില നല്ല കാര്യങ്ങള്‍ കണ്ടു. ഒന്നാമതായി വര്ഷകങ്ങളായി കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടിക്കൊന്ടിരുന്നവരെ സന്തോഷിപിച്ചു കൊണ്ടും മിനിബൈപസിനടുത്ത് താമസിക്കുന്നവര്ക്കുട ശുദ്ധ വായു ശ്വസിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്ന ഒരു ബയോപാര്ക്ക് സരോവരം എന്ന പേരില്‍ സ്ഥാപിച്ചു , പഴയകാലത്ത് അഴുക്ക് വെള്ളം മാത്രം നിറഞ്ഞിരുന്ന കളിപ്പോയ്ക ആഴം കൂട്ടി നാലുവശവും കല്ല് കെട്ടി ബോട്ടിങ്ങിന് സൌകര്യം ഉണ്ടാക്കി, വൈകി ആണെങ്കിലും അരയിടത്ത് പാലം ഓവര്ബ്രി ഡ്ജ് തുറന്നു കൊടുത്തു അങ്ങനെ അങ്ങനെ. പലതും. പക്ഷെ ഇതാ അടുത്ത പരിഷ്കരണം ഇടിത്തീ പോലെ നഗര നിവാസികള്ക്ക് വരുന്നു. സരോവരം ബയോപാര്ക്കിപനു തൊട്ടു കിഴക്ക് ഒരു മലിനജല ശുദ്ധീകരണ പ്ലാന്റു സ്ഥാപിക്കാന്‍ തുടങ്ങുന്നു. നഗരത്തിലെ അഴുക്കുവെള്ളം ( സ്യൂവേജ്) മൂന്നൂ നാലോ കേന്ദ്രങ്ങളില്‍ ശേഖരിച്ചു പമ്പ് ചെയ്തു സരോവരത്തിന് കിഴക്ക് ഭാഗത്ത് ശേഖരിച്ചു ശുദ്ധീകരിച്ചു വെള്ളം മാത്രം ഒരു ദിവസം സുമാര്‍ രണ്ടു കോടി ലീടര്‍ വെള്ളം കനോലിക്കനാലിലേക്ക് ഒഴുക്കാന്‍ പദ്ധതി തയ്യാറാക്കി ടെന്ദര്‍ ക്ഷണിച്ചിരിക്കുന്നു. വെള്ളം മാറ്റിക്കഴിഞ്ഞു ബാക്കി...