ഫലവൃക്ഷങ്ങളുടെ നാടിലെ മ്യുസിയം (Fruitlands Museum )
അമേരിക്കയിലെ മസ്സാച്ചുസെറ്റ്സ് സംസ്ഥാനത്തിലെ ഒരു മ്യൂസിയമാണു Fruitlands Museum എന്നറിയപ്പെടുന്നത്. ഏതാനും ആപ്പിള്‍ വൃക്ഷങ്ങള്‍ മാത്രമേ ഇവിടെ ഉള്ളെങ്കിലും പേര് ഫലവൃക്ഷങ്ങളുടെ മ്യൂസിയം എന്ന് തന്നെ. ചരിത്രപരമായ പ്രാധാന്യമുള്ള ചില പഴയ കെട്ടിടങ്ങളും ചില പ്രദര്‍ശന വസ്തുക്കളും ആണിവിടെയുള്ളത്. 1820 നും 1840 നും ഇടയില്‍ അമേരിക്കയില്‍ വളര്‍ന്നു വന്ന ഒരു തത്വചിന്താധാരയാണ് ട്രന്‍സ്ലെണ്ടലിസം ( അതീന്ദ്രിയത്വം ) എന്നപേരില്‍ അറിയപ്പെടുന്നത്. ഹാര്വാര്ദ് യൂണീവെസിട്ടിയില് നിലവിലിരുന്ന വ്യക്തധിഷ്ടിത ചിന്തകളോടു പോരുത്തപ്പെടാതവരാനു ണ് ഈ തത്വ ചിന്താഗതി ഉണ്ടാക്കിയത്. ദൈവങ്ങളിലെ ഏകത്വവും, അന്ന് നിലവിലുണ്ടായിരുന്ന കാല്‍ വിനിസം എന്ന ചിന്തയ്ക്ക് ബദല്‍ ആയുണ്ടായതാണിതു. ഇതിന്റെ പ്രധാന വക്താക്കള്‍ ഹാരവാര്ദ് യൂണിവേര്സിറ്റിയിലെ ദൈവിക സ്കൂള്‍ ആയിരുന്നു, ഏകാത്വാധിഷിട ചര്ച്ച് (Unitarian church) എന്ന വിഭാഗം ആണ് ഇത് പ്രചരിപ്പിച്ചത്. ഈ ചിന്താധാരയില്‍ വിശ്വസിക്കുന്നവര്‍ കരുതുന്നത് അന്ന് നിലവിലിരുന സമൂഹ ന്നിയമങ്ങളും മതാധിഷ്ടിത സ്ഥാപനങ്ങളും മനുഷ്യരെ അഴിമതിക്കാരാകുമെന്നും വ്യക്തികളെ ദുഷിപ്പിക്കു...