Posts

Showing posts from July, 2022

മദ്യം വിഷമാണ് , അത് മനുഷ്യനെ നശിപ്പിക്കുന്നു

Image
  മദ്യാസക്തി ഇല്ലാതാക്കാന്‍ ചികിത്സിക്കുന്ന ഒരു   ഡോക്ടര്‍    പുതിയതായി    വന്ന   ഒരു സംഘം രോഗികളെ   പരിചയപ്പെടുകയായിരുന്നു. അദ്ദേഹം   മദ്യത്തിന്‍റെ   ദൂഷ്യവശങ്ങള്‍    കാണിക്കാന്‍ രണ്ട്    ഗ്ലാസ്സ്   എടുത്തു.   ഒന്നില്‍   ശുദ്ധമായ   വെള്ളം    എടുത്തു.   മറ്റേ   ഗ്ലാസില്‍    മദ്യവും   എടുത്തു   മേശപ്പുറത്തു   വെച്ചു. രോഗികളെ   കാണിച്ചു. തുടര്‍ന്ന്   അദ്ദേഹം   വെള്ളം നിറച്ച   ഗ്ലാസില്‍   ജീവനുള്ള ഒരു വിരയെ   എടുത്തിട്ടു. അതു    സുഖമായി അതിനകത്തു   കിടന്നു   കളിച്ചു. അടുത്തതായി   ഡോക്ടര്‍ മറ്റൊരു    വിരയെ   എടുത്തു    മദ്യം   നിറച്ച   ഗ്ലാസ്സില്‍ ഇട്ടു. അത്   ഏതാനും   നിമിഷം   കൊണ്ട്       ചത്തു    ഏതാനും    മിനുട്ടുകള്‍   കൊണ്ട്   അതിന്‍റെ   ശരീരം   മുറിഞ്ഞു   മുറിഞ്ഞു   ആ മദ...