വാഴപ്പഴം കഴിക്കൂ, ഡോക്ടറെ ഒഴിവാക്കൂ
വാഴപ്പഴം , സാധാരണക്കാരന്റെ പഴം, പെട്ടെന്ന് ഉഉര്ജം ലഭിക്കുന്ന ഒരു ഭക്ഷണം ആണ്. പഞ്ചസാരയുടെ സ്വാഭാവിക രൂപമായ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂകോസ് ഇവ മൂന്നും പഴത്തില്‍ അടങ്ങിയിരിക്കുന്നു. വെറും രണ്ടു പഴം കഴിച്ചാല്‍ തൊണ്ണൂറു മിനുട്ട് നേരത്തേക്കു കഠിനമായ അദ്ധ്വാനതിനു വേണ്ടത്‌ര ഉഉര്ജം കിട്ടുമത്രേ. ടെന്നീസ് കളിക്കാരും മറ്റും പഴം കഴിക്കുന്നതില്‍ ഒരത്ഭുതവും ഇല്ല. പതിവായി വാഴപ്പഴം കഴിക്കുന്നതുകൊണ്ട് പല അസുഖങ്ങളും വരാതെ സൂക്ഷിക്കാന്‍ കഴിയും. വിഷാദ രോഗം ഇന്നത്തെ പല വിധമായ മാനസിക പിരിമുറുക്കത്തില്‍ നിന്നും പലര്ക്കും ഏറിയ തോതിലും കുറഞ്ഞും ഉള്ള വിഷാദ രോഗത്തിന് ഒരു പഴം കഴിച്ചാല്‍ താല്കാംലിക ആശ്വാസം കിട്ടുമെന്നു ഒരു പഠനത്തില്‍ കണ്ടിരിക്കുന്നു. പഴത്തില്‍ ഉള്ള ട്രിടോഫാന്‍ എന്ന ഒരു പ്രോടീന്‍ ശരീരത്തില്‍ സെരോടോനിന്‍ ആയി മാറുന്നതു കൊണ്ടാണ് മനസ്സിന് സന്തോഷം ഉണ്ടാ്കുന്നത്. ഇതില്‍ ഉള്ള ബി-12 വിറ്റാമിന്‍ പ്രയോജനകരമാണ്. വിളര്ച്ച പഴത്തില്‍ ഇരുമ്പിന്റെ അംശം ധാരാളം ഉണ്ട്. ഇക്കാരണത്താല്‍ ഹീമോഗ്ലോബിന്‍ രക്തത്തില്‍ ഉണ്ടാകി വിളര്ച്ച ഒഴിവാക്കുന്നു. . രക്താതി സമ്മര്ദംട കുറയ്ക്കാന്‍ പൊട്ടാഷ്യം ധാരാളം ഉള്ളതു...