വാഴപ്പഴം കഴിക്കൂ, ഡോക്ടറെ ഒഴിവാക്കൂ


വാഴപ്പഴം , സാധാരണക്കാരന്റെ പഴം, പെട്ടെന്ന് ഉഉര്ജം ലഭിക്കുന്ന ഒരു ഭക്ഷണം ആണ്. പഞ്ചസാരയുടെ സ്വാഭാവിക രൂപമായ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂകോസ് ഇവ മൂന്നും പഴത്തില്‍ അടങ്ങിയിരിക്കുന്നു. വെറും രണ്ടു പഴം കഴിച്ചാല്‍ തൊണ്ണൂറു മിനുട്ട് നേരത്തേക്കു കഠിനമായ അദ്ധ്വാനതിനു വേണ്ടത്‌ര ഉഉര്ജം കിട്ടുമത്രേ. ടെന്നീസ് കളിക്കാരും മറ്റും പഴം കഴിക്കുന്നതില്‍ ഒരത്ഭുതവും ഇല്ല. പതിവായി വാഴപ്പഴം കഴിക്കുന്നതുകൊണ്ട് പല അസുഖങ്ങളും വരാതെ സൂക്ഷിക്കാന്‍ കഴിയും.

വിഷാദ രോഗം

ഇന്നത്തെ പല വിധമായ മാനസിക പിരിമുറുക്കത്തില്‍ നിന്നും പലര്ക്കും ഏറിയ തോതിലും കുറഞ്ഞും ഉള്ള വിഷാദ രോഗത്തിന് ഒരു പഴം കഴിച്ചാല്‍ താല്കാംലിക ആശ്വാസം കിട്ടുമെന്നു ഒരു പഠനത്തില്‍ കണ്ടിരിക്കുന്നു. പഴത്തില്‍ ഉള്ള ട്രിടോഫാന്‍ എന്ന ഒരു പ്രോടീന്‍ ശരീരത്തില്‍ സെരോടോനിന്‍ ആയി മാറുന്നതു കൊണ്ടാണ് മനസ്സിന് സന്തോഷം ഉണ്ടാ്കുന്നത്. ഇതില്‍ ഉള്ള ബി-12 വിറ്റാമിന്‍ പ്രയോജനകരമാണ്.

വിളര്ച്ച

പഴത്തില്‍ ഇരുമ്പിന്റെ അംശം ധാരാളം ഉണ്ട്. ഇക്കാരണത്താല്‍ ഹീമോഗ്ലോബിന്‍ രക്തത്തില്‍ ഉണ്ടാകി വിളര്ച്ച ഒഴിവാക്കുന്നു. .

രക്താതി സമ്മര്ദംട കുറയ്ക്കാന്‍

പൊട്ടാഷ്യം ധാരാളം ഉള്ളതും സാധാരണ ഉപ്പിന്റെ അളവ് കുറഞ്ഞതും ആയ പഴം പതിവായി കഴിച്ചാല്‍ അമിത രക്ത സമ്മര്ദം് ഒഴിവാക്കാന്‍ കഴിയും. അമേരിക്കയിലെ പഴ വ്യവസായികള്ക്ക്ള പഴത്തിനു രല്ക്താ തി സമ്മര്ദംാ കുറക്കാന്‍ കഴിയുമെന്ന് പരസ്യപ്പെടുത്താന്‍ സര്ക്കാലര്‍ അനുവദിച്ചിട്ടുണ്ട്.

ബുദ്ധി ശക്തി വര്ദ്ധിപ്പിക്കാന്‍

പ്രാതലിനും ഇടനെര ഭക്ഷണത്തിനും പഴം കഴിക്കുന്നത്‌ പതിവാക്കിയ കുട്ടികള്‍ മറ്റുകുട്ടികളെ അപേക്ഷിച്ചു കൂടുതല്‍ ഉണ്മെഷവാന്മാര്‍ ആയിരുന്നു പഠന കാര്യങ്ങളില്‍.

മലബന്ധം കുരയ്ക്കാന്‍

നാരുകള്‍ അടങ്ങിയ തായത് കൊണ്ടു പഴ വര്ഗം് കഴിക്കുന്നവര്ക്ക് മലബന്ധം ഒഴിവായിക്കിട്ടുന്നു.

മദ്യപന്മാര്ക്ക്‌ അടുത്ത ദിവസം

മദ്യപിച്ച ശേഷം ഉണര്ന്നെഴുനെല്കും പോള്‍ അണ്ടാികുന്ന ഹാങ്ങോവറിനു നല്ല ഒരു മരുന്നാണ് ബനാന മില്ക്ക് ഷേക്ക്‌. വയറിനെ ശാന്തമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിറുത്തുകയും ചെയ്യുന്നു.

നെഞ്ചെരിച്ചില്‍ തടയാന്‍

ശരീരത്തിലെ അമ്ലാംശം കുറയ്ക്കാന്‍ ക്ഷാരസ്വഭാവമുള്ള പഴത്തിനു കഴിയുന്നു. ഇക്കാരണത്താല്‍ നെഞ്ചെരിച്ചില്‍ കൊണ്ടു ബുദ്ധിമുട്ടുന്നവര്ക്ക് ഇത് നല്ലൊരു ഔഷധമാണ്.

രാവിലെ ഉള്ള ഛര്ദ‍ദി ഒഴിവാക്കാന്‍.

പ്രധാന ഭക്ഷണത്തിനിടയില്‍ പഴം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ നിലവാരം നിലനിര്ത്തില രാവിലെ ചിലര്ക്കു ണ്ടാകുന്ന ഛര്ദതദി ഒഴിവാക്കാന്‍ കഴിയും

കൊതുകുകടിയില്‍ നിന്നും രക്ഷ

കൊതുക കുകടിച്ചഭാഗത്ത്‌ ക്രീം പുരട്ടുന്നതുനു പകരം പഴത്തൊലിയുടെ ഉള്ഭാഞഗം കൊണ്ടു തടവിയാല്‍ മതിയാവും. ചൊറിച്ചിലും തിണര്ക്കുയന്നതും ഒഴിവാക്കാം.

വണ്ണം കൂടുന്നവര്ക്ക്

ജോലിക്കിടയില്‍ ചോകൊലേറ്റും ചിപ്സും കഴിച്ചു തടി കൂട്ടുന്നതിനു പകരം പഴം കഴിച്ചാല്‍ വണ്ണം കൂടുകയും ഇല്ല, ജോലിയുടെ സംഘര്ഷണത്തിനു കുറവും ഉണ്ടാവും.
ഉദരത്തിലെ അള്സരര്‍ ഒഴിവാക്കാന്‍
കുടലിലെ അള്സ്ര്‍ ഉള്ളവര്ക്ക്് യാതൊരു പ്രശ്നവും ഉണ്ടാ്നതക്കാത്ത ഒരു ഭക്ഷണം ആണ് പഴം. ആമാശയത്തിലെ അമ്ലാംശം കുറയ്ക്കുന്നത് കൊണ്ടു സുഖം തോന്നുന്നു.

തണുപ്പിന് പഴം

ചൂടുകാലത്ത് പഴം കഴിക്കുന്നത്‌ കോണ്ടു് ഒരു ശരീരത്തിന് തണുപ്പ് അനുഭവപ്പെടുന്നു. തായലാന്റില്‍ ഗര്ഭിുണികള്ക്ക്ക പഴം കൊടുത്താല്‍ കുട്ടികള്‍ കുറഞ്ഞ താപനില ആയിരിക്കുമെന്നു കരുതുന്നു.

പുകവലി നിറുത്താന്‍ പഴം

പുകവലി നിറുത്താന്‍ പഴം സഹായിക്കും. പഴത്തില്‍ ഉള്ള ബി-6 ബി-12 എന്നീ വിട്ടാമിനും മഗ്നീഷ്യം പോടാഷ്യം എന്നീ ധാതുക്കളും പുകവലിക്കുന്നവരില്‍ ഉള്ള നിക്കോട്ടിന്റെ പ്രവര്ത്ത നത്തില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നു.

മാനസിക സമ്മര്ദ്ദ വും സ്ട്രോക്കും

അമിതമായ മാനസിക സമ്മര്ദ്ദം അനുഭവിക്കുന്നവര്ക്ക് സ്ട്രോക്ക്‌ ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ട്. പഴതിലെ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, ശരീരത്തിലെ മേറ്റബോളിസതിന്റെ സമതുലനാവസത നിലനിര്ത്തിട മാനസിക സമ്മര്ദ്ദം കുറയ്ക്കുന്നു. പഴം പതിവായി കഴിക്കുന്നവരില്‍ സ്ട്രോക്ക് ഉണ്ടാവാനുള്ള സാദ്ധ്യത നാല്പതു ശതമാനം കുറവാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
ചുരുക്കത്തില്‍ സാധാരണക്കാരന്റെ വാഴപ്പഴം പതിവായി കഴിച്ചാല്‍ ഇന്നത്തെ മാനസിക പിരിമുറുക്കത്തിതിനും മറ്റും നല്ല കുറവുണ്ടാവും. പഴത്തില്‍ അടങ്ങിയ വിറ്റാമിന്‍ മറ്റു ധാതുക്കള്‍ ഇവ അത്രമാത്രം ശരീരത്തിന് പ്രയോജനകരമാണ്.

ഒരു ദിവസം “ഒരു ആപ്പിള്‍ കഴിച്ചാല്‍” ഡോക്ടറെ ഒഴിവാക്കാം എന്നാ ചൊല്ല് ഒരു ദിവസം “ഒരു പഴം കഴിച്ചാല്‍” എന്നാക്കിയാലോ?

പക്ഷെ ഒരു ചോദ്യം ബാക്കി : നമ്മുടെ ഏതു പഴമാണ് നല്ലത് ? നേന്ത്രപഴം, മൈസൂര്പൂുവന്‍ , ആണിപൂവന്‍ , കുന്നന്‍ പഴ

Comments

എല്ലാരേം പഴംവിഴുങ്ങികളാക്കാനുള്ള ശ്രമങ്ങൾക്ക് ആശംസകൾ
ഈ പഴം കൊള്ളാമല്ലോ...

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി