ഡിസ്നി ലാന്ഡ് പാരീസ് കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു പോലെ ആസ്വദിക്കാനും ആനന്ദിക്കാനും ഉള്ള ഒരു മാന്ത്രിക അത്ഭുത ലോകമാണ് ഡിസ്നി ലാന്ഡ്. അമേരിക്കയിലെ ഫ്ലോരിഡായില്‍ ആണ് ആദ്യത്തെ ഡിസ്നി ലാന്ഡ് 1955 ജൂലൈ 17 നു സ്ഥാപിച്ചു എങ്കിലും ഇത് ലോകത്തില്‍ പലയിടത്തുമായി 6 ഡിസ്നി ലാണ്ടുകളും 12 തീം പാര്‍ക്കുകളും അമ്പതോളം റിസോര്‍ട്ടുകളും ഇന്ന് നിലവില്‍ ഉണ്ട്. പ്രധാനപ്പെതടവ ഫ്ലോരിഡാ കൂടാതെ കാലിഫോര്നിയ ഹവായി, പാരീസ്, ടോകിയോ, ഹോങ്ങ്കൊന്ഗ്,എന്നിവിടങ്ങളില്‍ ഡിസ്നിലാന്‍ഡ സ്ഥാപിച്ചിട്ടുണ്ട്. ഡിസ്നിയുടെ സാഹസിക സഞ്ചാരത്തിനും കടല്‍ സഞ്ചാരത്തിനും മറ്റും വലിയ കപ്പലുകള്‍ തന്നെ ചിലയിടങ്ങളില്‍ ഉണ്ട്. കാര്‍ട്ടൂണ്‍ എന്ന കലാരൂപത്തെ സന്ചാരണ (Animation) ചിത്രങ്ങളുമായി ബന്ധിപ്പിച്ച വാള്‍ട്ടര...
Posts
Showing posts from February, 2017