Posts

Showing posts from 2023

കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശനം

Image
  ഞാന്‍    എം.ഈ.എസ്.   എഞ്ചിനീയറിങ്ങ്   കോളെജില്‍    ജോലി ചെയ്യുമ്പോള്‍    പ്രസിദ്ധ   ചരിത്രകാരനായ ശ്രീ.എം.ജി.എസ്.നാരായണന്‍    ഞങ്ങളുടെ    കോളെജില്‍    വന്നു    ഒരു പ്രഭാഷണം   നടത്തുകയുണ്ടായി. വാസ്കോ ഡ   ഗാമാ    കോഴിക്കോട്    കാപ്പാട്    കടപ്പുറത്തല്ല   വന്നിറങ്ങിയത്    എന്നു തുടങ്ങി   മുമ്പ് കേട്ടറിഞ്ഞ    പല കാര്യങ്ങളും   തെറ്റാണ് എന്നു അദ്ദേഹം സ്ഥാപിച്ചു. കൂട്ടത്തില്‍ കേരളത്തില്‍   ആദ്യമായി    സ്ഥാപിച്ച   മുസ്ലീം   പള്ളിയെപ്പറ്റിയും    പറയുകയുണ്ടായി.    കൊടുങ്ങല്ലൂരില്‍    മാലിക്   ദിനാര്‍    എന്നയാള്‍ ആയിരുന്നു   കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ തന്നെ ആദ്യത്തെ   മുസ്ലീം പള്ളി സ്ഥാപിച്ചത്   എന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടയി. തന്‍റെ   ഏതാനും   അനുചരന്മാരൊടൊപ്പം    അറബി നാട്ടില്‍    നിന്നു പ്രവാചകന്‍  ...

വിഷ്ണൂ നമ്പൂതിരിയുടെ ജീവിതം – കഴിഞ്ഞ കാലത്തെ ഓര്‍മ്മ

Image
  കേരളത്തിലെ കായലുകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ശാന്തമായ മങ്കൊമ്പ് തെക്കെക്കര ഗ്രാമത്തിൽ വിഷ്ണു നമ്പൂതിരി എന്ന പ്രായമായ ഒരു നമ്പൂതിരി ബ്രാഹ്മണൻ താമസിച്ചിരുന്നു. അഗാധമായ വിശ്വാസവും എളിമയുള്ള ജീവിതരീതിയും ഉള്ള ആളായിരുന്നു വിഷ്ണു. അവരുടെ പൂർവ്വിക പാരമ്പര്യങ്ങളുടെ മഹത്തായ സാക്ഷ്യമായി നിലകൊള്ളുന്ന ഭഗവതിക്ക് സമർപ്പിച്ചിരിക്കുന്ന പുരാതന ക്ഷേത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ദിവസങ്ങൾ. അദ്ദേഹം തന്റെ ജീവിതം മുഴുവൻ ക്ഷേത്രത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും വേണ്ടി സമർപ്പിച്ചു. വിഷ്ണു ഒരു നായർ കുടുംബത്തിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ചു , പമ്പാനദിയുടെ തെക്കേ കരയിലുള്ള ഭാര്യയുടെ തറവാട്ടു വീട്ടിലാണ് അദ്ദേഹം  താമസിച്ചിരുന്നത്. അക്കാലത്ത് നമ്പൂതിരി ബ്രാഹ്മണർക്ക് സ്വന്തം ജാതിയിൽപ്പെട്ടവരെ കൂടാതെ നായർ കുടുംബത്തിലെ സ്ത്രീകളെ വിവാഹം കഴിക്കുന്നത് അനുവദനീയമായിരുന്നു. സംബന്ധം എന്ന പേരില്‍  ആണ്  ഇതറിയപ്പെട്ടിരുന്നത്. സ്വന്തം ജാതിയില്‍ നിന്നു വിവാഹം കഴിക്കുന്നവരെ  വേളി എന്നും പറഞ്ഞിരുന്നു.  വിഷ്ണു ബ്രാഹ്മണ സമുദായത്തിൽ നിന്ന് വിവാഹം കഴിച്ചിരുന്നില്ല. കാരണം സ്വന്തം ജാതിയില്‍ നിന...

The Story of Vishnu Namboodiri

Image
  (A joint  effort  of   K P  Mohandas Associates and ChatGPT) In the tranquil village of Monkompu, nestled amidst the backwaters of Kerala, there resided an elderly Namboothiri Brahmin named Vishnu Namboodiri. Vishnu was a man of profound faith and a humble way of life. His days revolved around the age-old temple dedicated to Bhagavathi, which stood as a magnificent testament to their ancestral traditions. He had dedicated his entire life to the temple and its rituals. Vishnu was married to a woman from a Nair family and lived in her ancestral home on the southern bank of the River Pampa. In those days, it was permissible for Namboodiri Brahmins to marry women from Nair families, in addition to someone from their own caste. However, Vishnu had only one wife, who was a Nair, as it was not mandatory for him to marry within his own caste, given that he had an elder brother who had married within the Brahmin community. Each morning, as the sun cast its g...

ഒരു പൂര്‍വ വിദ്യാര്‍ത്ഥിയുമായി പുന:സമാഗമം

  ദീര്‍ഘകാലം എഞ്ചിനീയറിങ്ങ്  കോളേജില്‍  അദ്ധ്യാപകനായിരുന്ന  എനിക്ക്  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍  അധികം  സുഹൃത്തുകളില്ല.  അപൂര്‍വം ഉള്ളവര്‍ ആത്മാര്‍ത്ഥ സുഹൃത്തുകളും  ആണ്.സാധാരണ  അദ്ധ്യാപകര്‍   കുട്ടികളെ  നല്ല  ജോലി കിട്ടാന്‍ സഹായിക്കാറുണ്ടല്ലൊ. എന്നാല്‍ എന്‍റെ  സുഹൃത്തായ  ഒരു വിദ്യാര്‍ത്ഥി എന്‍റെ ആദ്യത്തെ വിദേശജോലിക്ക് വഴിയൊരുക്കി എന്ന്  രേഖപ്പെടുത്താന്‍ സന്തോഷം ഉണ്ട്.   കുറെ  വര്‍ഷങ്ങള്‍ക്ക്  ശേഷം  അയാളെയും  പത്നിയെയും കഴിഞ്ഞ ദിവസം  കാണാന്‍  കഴിഞ്ഞതിനെ  കുറിച്ചാണ് ഈ  കുറിപ്പ് ,   ഞാന്‍ ഐ.ഐ.ടി. ഡല്‍ഹിയില്‍  നിന്ന് 1981 ല്‍ പി.എച്ഡി.  ബിരുദം  നേടിയതിനു  ശേഷം വിദേശത്ത്  പൊസ്റ്റ്  ഡോക്ടോറല്‍ ഗവേഷണം  നടത്താന്‍  പല ശ്രമങ്ങളും  നടത്തി  പരാജയപ്പെട്ട് ഇരിക്കുകയായിരുന്നു. ക്രമേണ കുട്ടികള്‍   രണ്ടു പേരും  ഹൈസ്കൂളിലായി . അവരുടെ ഭാവി വിദ്യാഭ്യാസത്തിനു  ആവശ്യമായ  മാര്‍ഗ നിര്‍ദ്ദേശം...

A Rare Re-union with an old student after 25 years

     I had  been a teacher  in an engineering  college for almost  forty five years.But I have  very few friends among my students, may be because a strict disciplinarian  in my class and may be a ‘ taskmaster ’ for those  who worked under  me as a guide and student. But, people who have understood  me  may  not hesitate to certfy that I had  been fair  to all  my students and have  helped to the extent possible  within my limitations. Very often teachers  help students in getting  suitable  jobs, but here  I am writing about  my friendship with a student  who had been  instrumental in getting my first assignment abroad. The other day  I could  meet him after 25 long years. This  note  is on our reunion.   I had   completed my PhD from   I I T Delhi in 1981   and was trying my best    to get   at le...