തത്വ ചിന്താ പ്രൊഫസ്സറുടെ ക്ലാസ്
ഒരിക്കല് ഒരു പ്രൊഫെസ്സറ് തന്റെ തത്വചിന്താ ക്ലാസ് എടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മേശപ്പുറത്തു ചില സാധനങ്ങള് കിടന്നിരുന്നു. അദ്ദേഹം നിശ്ശബ്ദമായി അവയില് നിന്നു ഒരു വലിയസ്ഫടിക ഭരണി എടുത്തു. അദ്ദേഹം ആ ഭരണി അവിടെകിടന്ന കുറെ സ്ഫടിക ഗോലികള് കൊണ്ടു നിറക്കാന് തുടങ്ങി. ഭരണി ഗോലികള് കൊണ്ടു നിറച്ച ശേഷം അദ്ദേഹം കുട്ടികളോടു ചോദിച്ചു “കുട്ടികളേ ഈ ഭരണി നിറഞ്ഞിട്ടുണ്ടോ?”
എല്ലാവരും ഒരേ സ്വരത്തില് പറഞ്ഞു, ‘ശരി സാര്, ആ ഭരണി നിറഞ്ഞിരിക്കുകയണു”
പ്രൊഫെസ്സര് അപ്പോള് ഒരു പാത്രത്തില് നിന്നു കുറച്ചു നല്ല മണല് (പൂഴി) എടുത്തു അതു മെല്ലെ ഭരണിയിലേക്കു പകറ്ന്നു. ഭരണി ചെറുതായി കുലുക്കിയപ്പോള് ആ മണല് മുഴുവന് ഗോലികളുടെ വിടവുകളിലേക്കു ഇറങ്ങി അപ്രറത്യ്ക്ഷമായി.
അദ്ദേഹം വീണ്ടും ചോദിച്ചു “ ഭരണി നിറഞിട്ടുണ്ടോ?”
എല്ലാവരും ഒരിക്കല് കൂടി ഉച്ചത്തില് പറഞ്ഞു: “തീര്ചയായും, സാറ് . അതു പൂറ്ണമായും നിറഞ്ഞിരിക്കുന്നു.”
പ്രൊഫെസ്സര് അവിടെയും നിന്നില്ല. അദ്ദേഹം ഒരു കപ്പു വെള്ളം എടുത്തു ഗ്ലാസിലേക്കൊഴിച്ചു. ഒന്നിനു പുറകെ ഒന്നു കൂടി. രണ്ടു കപ്പു വെള്ളം കൂടി ആ ഭരണിയില് സുഖമായി ഒഴിച്ചു. കുട്ടികള് ചിരിച്ചു.
അദ്ദേഹം പറഞ്ഞു:
കുട്ടികളേ ഞാന് ആദ്യം ഭരണിയില് നിറച്ച സ്ഫടിക ഗോലികള് വളരെ പ്രധാനപ്പെട്ട കാര്ങ്ങളാണു. നിങ്ങളുടെ കുടുംബം, ദൈവം, കുട്ടികള്, ആരോഗ്യം, നിങ്ങളുടെ സുഹൃത്തുക്കള്, എന്നിവ. ഇവ മാത്രമാണെങ്കിലും നിങ്ങളുടെ ജീവിതം പൂറ്ണമാണെന്നു നിങ്ങള്കു തോന്നും. ഞാന് രണ്ടാമതു നിറച്ച മണല് അത്ര മാത്രം പ്രധാനമല്ല. ഉദാഹരണത്തിനു നിങ്ങളുടെ കാറ്, ബൈകു , നിങ്ങളുടെ ജോലി മുതലായവ.
ഞാന് അവസാനം ഗ്ലാസ്സില് ഒഴിച്ചതു വെള്ളം ആണല്ലോ. അതാണു ഏറ്റവും അപ്രധാനമായവ., നിസ്സാരമെന്നു നമുക്കു തോന്നുന്നതു.എന്നാല് കുട്ടികളെ ഞാന് ഭരണി നിറക്കുമ്പോള് ആദ്യം വെള്ളമാണ് ഒഴിച്ചതെങ്കില് എന്തു സംഭവിക്കുമായിരുന്നു. താരതമ്യേന കൂടുതല് പ്രാധാന്യമുള്ള മറ്റു സാധനങ്ങള് നിറക്കാന് സ്ഥലം ഉണ്ടാവുമായിരുന്നില്ല. ഇതുപോലെ തന്നെ ആണു ജീവിതവും. നിങ്ങള് അപ്രധാന കാര്യ്ങ്ങള് കൊണ്ടു നിങ്ങളുടെ ജീവിതം നിറച്ചാല് പ്രധാനപ്പെട്ട പല കാര്യങ്ങള്കും നിങ്ങള്കു സമയവും സൌകര്യവും ഉണ്ടാവുകയില്ല.“

Comments