കൊക്കോകൊളായ്ക്ക് പുതിയ ഉപയോഗം !!!!

1. ഒരു ക്യാന്‍ കോക്ക് നിങ്ങളുടെ ക്ലോസെറ്റില്‍ ഒഴിക്കു, ഒരു മണിക്കൂര്‍ കഴിഞ്ഞു ഫ്ലഷ് ചെയ്യുക, ഹാര്പിക്കിനെക്കാള്‍ നന്നായി കക്കൂസ്‌ വൃത്തിയാകും. 2.കാറിന്റെ ബംപറിലെ തുരുമ്പു മാറ്റാന്‍ കോക്കില്‍ മുക്കിയ ടിന്‍ ഫോയില്‍ കൊണ്ടു തുടക്കുക. 3. അമേരിക്കയില്‍ പോലിസ്‌ ഹൈവേ പെട്രോള്‍ ഇപ്പോഴും രണ്ടു ഗാലന്‍ കോക്ക് സൂക്ഷിക്കുന്നു., റോഡിലെ രക്തക്കറ മായ്ക്കാന്‍! 4. കാര്‍ ബാറ്റെറി ടെര്മികനലിലെ അഴുക്ക് കളയാന്‍ കുറച്ചു കോക്ക് ടെര്മിടനലിന്റെ മുകളില്‍ ഒഴിക്കുക, 5.തുരുമ്പിച്ച ഒരു ബോള്ട്ട് ഇളക്കാന്‍ അല്പം കോക്ക് അതിന്റെ മുകളില്‍ ഒഴിച്ചാല്‍ മതി. 6.വസ്ത്രങ്ങ്ങ്ങളിലെ കറ കളയാന്‍, ഒരു ക്യാന്‍ കോക്ക് ഒഴിച്ചു നനച്ച വസ്ത്രം സാധാരണ സോപ്പുപൊടി ഉപയോഗിച്ചു വാഷിംഗ് മെഷിനില്‍ ഇട്ടു കഴുകുക. 7. ഒരു എല്ലിന്‍ കഷണം കോക്കില്‍ മുക്കി വച്ചാല്‍ രണ്ടു ദിവസം കൊണ്ട് അത് അലിഞ്ഞ് ഇല്ലാതെയാവും. 8. നിങ്ങളുടെ കാറിന്റെ ഗ്ലാസ്‌ വൃത്തിയാക്കാന്‍ വളരെ നല്ലതാണ് കോക്ക്. മറ്റു ചില വിവരങ്ങള്‍ 1.കോക്കില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ഫോസ്ഫോറിക് അമ്ലം ആണ്. ഒരു ആണിയെ രണ്ടു ദിവസം കൊണ്ട് ലയിപ്പിക്കാന്‍ അതിനു കഴിയും. 2.കൊക്കൊകൊളാ( കൊണ്സേന്റ്രെട്റ്റ്) സിറപ് കൊണ്ട് വരുന്ന ട്രക്കുകള്‍ അപകടകാരിയായ ദ്രവങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കണം. 3.ട്രക്കുകള്‍ വൃത്തിയാക്കാന്‍ കഴിഞ്ഞ ഇരുപതു കൊല്ലമായി കോക്ക് ഉപയോഗിച്ചു വരുന്നു. ഇനി വെള്ളത്ത്തിനെപറ്റി അല്പം 1.എട്ടു മുതല്‍ പത്ത് ഗ്ലാസ്‌ വെള്ളം ദിവസേന ഉപയോഗിച്ചവരില്‍ സന്ധി വേദനയും പുറം വേദനയും എന്പതു ശതമാനത്തിലധികം കുറഞ്ഞു. 2. ശരീരത്ത്തിലെ ജലാംശം രണ്ടു ശതമാനം കുറഞ്ഞാല്‍, ഓര്മയക്കുറവ്, എകാഗ്രതക്കുറവു , കണക്ക് കൂട്ടാന്‍ ബുദ്ധിമുട്ട് ഇവ അനുഭവപ്പെടാം. 3. ഒരു ദിവസം അഞ്ചു ഗ്ലാസ്‌ വെള്ളം കുടിച്ചാല്‍ കുടലിലെ ക്യാന്സരിന്റെ സാദ്ധ്യത നാല്പത്തഞ്ചു, , സ്തനാര്ബുിദത്തിന്റെ സാദ്ധ്യത എഴുപത്തി ഒന്പിതും, മൂത്രാശയ അര്ബു്ദത്തിന്റെ സാധ്യത അന്പതും ശതമാനവും കുറയുന്നു. 4. ശരീരത്ത്തിലെ ജലാംശം അല്പം കുറഞ്ഞാല്‍ പോലും ശരീരത്ത്തിന്റെ അപചയ പ്രക്രിയകള്‍ ( മേറ്റബോളിക് പ്രവര്ത്തശനം ) മൂന്നു ശതമാനം വരെ കുറയാം.

Comments

Anonymous said…
:) thank you
വീകെ said…
അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണല്ലൊ മാഷേ..!!
എന്നിട്ടും നമ്മുടെ ആമാശയം ദ്രവിച്ചു പോകുന്നില്ലല്ലൊ മാഷെ..??
ദ്രവിക്കുന്നുണ്ട്, പക്ഷെ മെല്ലെ മെല്ലെ ആയതുകൊണ്ട് നാം അറിയുന്നില്ല എന്ന് മാത്രം. മാറാത്ത വയറുവേദനയും മറ്റും ഉണ്ടാവുമ്പോള്‍ ആണ് നാം ചിന്തിച്ചു തുടങ്ങുന്നത്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടി വരുകയില്ല.
Unknown said…
ഈ ലേഖനം ഇഷ്ടമായി. മുമ്പ് ബാംഗ്ലൂരിൽ താമസിക്കുന്ന സമയത്ത് ഞങ്ങൾ കൊക്കോ കോള ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കിയ അനുഭവം ഉണ്ട്. ഇത്രേം വൃത്തി തരുന്ന മറ്റൊരു ലോഷനും കണ്ടിട്ടില്ല. ഭക്ഷണസാധനമായി ഉപയോഗിക്കുന്ന ഒരു പാനീയം കക്കൂസ് കഴുകാനുപയോഗിക്കുന്നതിലെ ധാർമ്മികത പറഞ്ഞ് ഒരു കൂട്ടുകാരന് അത് പിന്നീട് വിലക്കുകയായിരുന്നു.

ആണി ഉപയോഗിച്ച് പരീക്ഷണം നടത്തിയെങ്കിലും, മൂന്ന് ദിവസങ്ങൾക് ശേഷവും ഡയമീറ്ററിൽ കാര്യമായ മാറ്റം കണ്ടില്ല! ടിൻ ലോഹ നിർമ്മിതമായ കണ്ടെയ്നറിൽ കോക്ക് രാസമാറ്റങ്ങൾ വരുത്താത്തതും ഈ ആണി ലയിപ്പിക്കലിന്റെ സാധുത കുറക്കുന്നു.

എന്തായാലും പന്ത്രണ്ട് വർഷമായി ഈ സാധന വയറ്റിൽ ചെന്നിട്ടില്ല, ഇതിന്റെ ഒരു വകഭേദവും!

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി